Top

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചു ; കാമുകൻ കാമുകിയെ തീ കൊളുത്തി കൊന്നു

സമൂഹമാധ്യമങ്ങളിൽ വീഡിയോ ചെയ്തിട്ടതിന്റെ പേരിലാണ് ഷാനവാസ് ആതിരയെ തീ കൊളുത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

10 Jun 2021 2:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചു ; കാമുകൻ കാമുകിയെ തീ കൊളുത്തി കൊന്നു
X

കൊല്ലം : കാമുകൻ കാമുകിയെ തീ കൊളുത്തി കൊന്നു. കൊല്ലം ഇടമുളക്കൽ സ്വദേശിയായ ആതിരയെയാണ് കാമുകനായ ഷാനവാസ് തീ കൊളുത്തി കൊന്നത്. ഇരുപത്തെട്ട് വയസ്സാണ് കൊല്ലപ്പെട്ട ആതിരക്ക്.

ആതിര സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ചെയ്തിട്ടതിന്റെ പേരിലാണ് ഷാനവാസ് ആതിരയെ തീ കൊളുത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ചൊവ്വാഴ്ച വൈകീട്ടാണ് ഈ അക്രമസംഭവം നടന്നത്.

Next Story

Popular Stories