കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ കൊല്ലത്ത് ബിന്ദു കൃഷ്ണ 90 വോട്ടുകള്‍ക്ക് മുന്നില്‍. തൃപ്പൂണിത്തറയില്‍ സ്വരാജ് മുന്നില്‍ നില്ക്കുന്നു. തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ ലീഡ് നിലയില്‍ 150 വോട്ടുകള്‍ക്ക് മുന്നില്‍ നില്ക്കുന്നു. വടകരയില്‍ കെക രമയുടെ ലീഡ് നില ഉയരുന്നു. കോഴിക്കോട് സൗത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് മുന്നിലാണ്. വര്‍ക്കല – LDF – 11ആറ്റിങ്ങല്‍ – 333 -LDFചിറയിന്‍കീഴ് – 204- LDFനെടുമങ്ങാട് – 12- UDFവാമനപുരം – 126-LDFകഴക്കൂട്ടം – LD […]

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ കൊല്ലത്ത് ബിന്ദു കൃഷ്ണ 90 വോട്ടുകള്‍ക്ക് മുന്നില്‍. തൃപ്പൂണിത്തറയില്‍ സ്വരാജ് മുന്നില്‍ നില്ക്കുന്നു. തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ ലീഡ് നിലയില്‍ 150 വോട്ടുകള്‍ക്ക് മുന്നില്‍ നില്ക്കുന്നു. വടകരയില്‍ കെക രമയുടെ ലീഡ് നില ഉയരുന്നു. കോഴിക്കോട് സൗത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് മുന്നിലാണ്.
വര്‍ക്കല – LDF – 11
ആറ്റിങ്ങല്‍ – 333 -LDF
ചിറയിന്‍കീഴ് – 204- LDF
നെടുമങ്ങാട് – 12- UDF
വാമനപുരം – 126-LDF
കഴക്കൂട്ടം – LD F- 96
വട്ടിയൂര്‍ക്കാവ് – 211-LDF
തിരുവനന്തപുരം – UDF- 149
നേമം – BJP – 215
അരുവിക്കര – 111- UDF
പാറശാല – LDF – 168
കാട്ടാക്കട – LDF – 196
കോവളം – UDF – 128
നെയ്യാറ്റിന്‍കര -LDF – 169