'ഒരച്ഛനും അമ്മയും പിറവികൊണ്ടിരിക്കുന്നു'; കുഞ്ഞ് ജനിച്ച സന്തോഷം പങ്കിട്ട് വിഷ്ണു ഉണ്ണികൃഷ്ണന്
'ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു', വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു. 2020 ഫെബ്രുവരി രണ്ടിനായിരുന്നു വിഷ്ണുവിന്റെയും ഐശ്വര്യയുടേയും വിവാഹം.
30 Oct 2020 12:09 PM GMT
ഫിൽമി റിപ്പോർട്ടർ

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് ഹിറ്റ് ചിത്രം കട്ടപ്പനയിലെ ഋതിക് റോഷനിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണി കൃഷ്ണന് ആണ്‍കുട്ടി ജനിച്ചു. 'ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു', വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു. 2020 ഫെബ്രുവരി രണ്ടിനായിരുന്നു വിഷ്ണുവിന്റെയും ഐശ്വര്യയുടേയും വിവാഹം.
ഭാര്യ ഐശ്വര്യയെ ടാഗ് ചെയ്ത പോസ്റ്റില്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് വിഷ്ണു ഉണ്ണികൃഷ്ണന് സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നത്.



- TAGS:
- Vishnu Unnikrishnan
Next Story