Top

സിസ്റ്റര്‍ ലൂസീയെ പുറത്താക്കിയത് ശരിവെച്ച് വത്തിക്കാന്‍; അപ്പീല്‍ തള്ളി

സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്നും പൂറത്താക്കിയ നടപടിയാണ് വത്തിക്കാന്‍ ശരിവെച്ചത്. ഇന്നും ഇന്ധന വില കൂട്ടി: പെട്രോളിന് 29 പൈസയും ഡീസല്‍ 31 പൈസയും ഉയര്‍ന്നു; വര്‍ദ്ധന പതിനാല് ദിവസത്തിനിടെ ഇത് എട്ടാം തവണ സഭാ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നാണ് ലൂസിക്കെതിരായ കുറ്റം. ഇതില്‍ തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. […]

13 Jun 2021 11:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിസ്റ്റര്‍ ലൂസീയെ പുറത്താക്കിയത് ശരിവെച്ച് വത്തിക്കാന്‍; അപ്പീല്‍ തള്ളി
X

സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്നും പൂറത്താക്കിയ നടപടിയാണ് വത്തിക്കാന്‍ ശരിവെച്ചത്.

ഇന്നും ഇന്ധന വില കൂട്ടി: പെട്രോളിന് 29 പൈസയും ഡീസല്‍ 31 പൈസയും ഉയര്‍ന്നു; വര്‍ദ്ധന പതിനാല് ദിവസത്തിനിടെ ഇത് എട്ടാം തവണ

സഭാ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നാണ് ലൂസിക്കെതിരായ കുറ്റം. ഇതില്‍ തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിറ്ററുടെ അപ്പീല്‍ തള്ളിയിരിക്കുന്നത്.

Next Story