Top

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹീമിന് യുഎഇ ഗോൾഡൺ വിസ

15 April 2022 7:01 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹീമിന് യുഎഇ ഗോൾഡൺ വിസ
X

അബുദാബി: ഷാർജയിലെ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റ് അഡ്വ. വൈഎ റഹീമിന് യുഎഇ ​ഗോൾഡൺ വിസ. ജീവകാരുണ്യ സമൂഹിക മേഖലയിലെ സേവനങ്ങൾ പരി​ഗണിച്ചാണ് അം​ഗീകാരം. കൊല്ലം സ്വദേശിയാണ് വൈഎ റഹീം. ഷാർജയിലെ കോൺ​ഗ്രസ് അനുഭാവികളുടെ പ്രവാസി കൂട്ടായ്മയായ ഇൻകാസ് ഷാർജയുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

STORY HIGHLIGHTS: YA Rahim get UAE golden visa

Next Story