Top

തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം ദുബായിൽ നിര്യാതനായി

പുതുവത്ര തുണ്ടിയിൽ അൻസാരി മൻസിലിൽ മുഹമ്മദ് അൻസാരി (51) ആണ് മരിച്ചത്.

9 March 2022 3:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം ദുബായിൽ നിര്യാതനായി
X

ദുബായ്: ഹൃദയാഘാതം മൂലം തിരുവല്ല സ്വദേശി നിര്യാതനായി. തിരുവല്ല പുതുവത്ര തുണ്ടിയിൽ അൻസാരി മൻസിലിൽ മുഹമ്മദ് അൻസാരി (51) ആണ് മരിച്ചത്.

ഭാര്യ ശാമില അൻസാരി, മക്കൾ മുഹമ്മദ്‌ റക്കീബ്, റൈഫ അൻസാരി എന്നിവരാണ്. മൃതദേഹം ഇന്ന് വൈകീട്ട് ദുബായ് അൽ ഖുസ് ഖബർസ്ഥാനിൽ ഖബറടക്കി.

STORY HIGHLIGHTS: Thiruvalla Native Dies of Heart Attack in Dubai

Next Story