Top

കാസർ​ഗോഡ് സ്വദേശിയായ വാദ്യാർത്ഥിനി അല്‍ഐനിൽ നിര്യാതയായി

അല്‍ഐനിലെ തവാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

1 Aug 2022 11:32 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കാസർ​ഗോഡ് സ്വദേശിയായ വാദ്യാർത്ഥിനി അല്‍ഐനിൽ നിര്യാതയായി
X

അബുദാബി: കാസര്‍ഗോഡ് നീലേശ്വരം തൈകടപ്പുറം സ്വദേശി അബ്ദുല്‍ കലാമിന്റെ മകള്‍ ആയിഷ (15) നിര്യാതയായി. അല്‍ഐനിലെ തവാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴച്ച രാത്രി അല്‍ഐനില്‍ ഖബറടക്കി. മാതാവ് ജസീറ കലാം, സഹോദരങ്ങള്‍ ഡോ. സജില കലാം, അബ്ദുള കലാം.

Story highlights: Student, a native of Kasargod, passed away in Al Ain

Next Story