മലയാളി യുവാവ് അൽ ഐനിൽ നിര്യാതനായി
12 Jun 2022 5:41 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അൽ ഐൻ: മലയാളി യുവാവ് അൽ ഐനിൽ നിര്യാതനായി. പാലക്കാട് നെല്ലിക്കാട്ടിരി വെള്ളടിക്കുന്ന് കൊപ്പത്ത് റിയാസ് (36) ആണ് മരണപ്പെട്ടത്. നജീം മുബാറക് സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. ഇന്നുതന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: മുഹമ്മദലി. മാതാവ്: റഷിയ.ഭാര്യ: അഫ്സത്ത്.
Story Highlights: malayali youth died in Al- Ain
- TAGS:
- pravasi malayali
Next Story