2022 യു എ ഇ തൊഴില്‍ അന്വേഷകര്‍ക്ക് ഏറെ അനുകൂലം
തൊഴില്‍ പോര്‍ട്ടലായ ബയൂത്ത്.കോമും യുഗോവ് റിസര്‍ച്ച് കമ്പനിയും നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍
16 Feb 2022 6:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

2022 യു എ ഇയിലെ തൊഴില്‍ അന്വേഷകര്‍ക്ക് ഏറെ അനുകൂലമെന്ന് റിപ്പോര്‍ട്ടുകള്‍. എക്സ്പോ2020 രാജ്യത്തെ സാമ്പത്തിക സ്ഥിതിയും തൊഴില്‍ വിപിണിയും ഏറെ മെച്ചപ്പെടുത്തിയെന്നുമാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് എച്ച് ആര് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 68 ശതമാനം കമ്പനികളും പുതിയ ജീവനക്കാരെ തേടുകയാണെന്ന് തൊഴില്‍ പോര്‍ട്ടലായ ബയൂത്ത്.കോമും യുഗോവ് റിസര്‍ച്ച് കമ്പനിയും നടത്തിയ സര്‍വേഫലം വ്യക്തമാകുന്നു.
STORY HIGHLIGHTS: 2022 UAE is very favorable for job seekers
Next Story