Top

വട്ടിയൂര്‍ക്കാവില്‍ 8400, നേമത്ത് 6360, തിരുവനന്തപുരത്ത് 7600 വ്യാജവോട്ടുകള്‍; ആരോപണമുയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വ്യാപകമായി വ്യാജവോട്ട് ചേര്‍ത്തതായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ഒരേ ഫോട്ടോ ഉപയോഗിച്ച് ഒരു മണ്ഡലത്തിലെ തന്നെ വിവിധ ബൂത്തുകളിലും മറ്റ് മണ്ഡലങ്ങളിലും വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്നും വിഎസ് ശിവകുമാര്‍, വീണ എസ് നായര്‍ എന്നിവര്‍ ആരോപിച്ചു. ഇതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. വട്ടിയൂര്‍ക്കാവില്‍ 8400, നേമത്ത് 6360, തിരുവനന്തപുരത്ത് 7600 വ്യാജവോട്ടുകള്‍ ഉണ്ടെന്നും സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു. ഒരേ ഫോട്ടോ ഉപയോഗിച്ച് മൂന്ന് മണ്ഡലങ്ങളില്‍ വോട്ട് ചേര്‍ത്തെന്ന് കണ്ടെത്തി. വോട്ടെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമാണെന്നും […]

25 March 2021 6:20 AM GMT

വട്ടിയൂര്‍ക്കാവില്‍ 8400, നേമത്ത് 6360, തിരുവനന്തപുരത്ത് 7600 വ്യാജവോട്ടുകള്‍; ആരോപണമുയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍
X

തിരുവനന്തപുരം: നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വ്യാപകമായി വ്യാജവോട്ട് ചേര്‍ത്തതായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ഒരേ ഫോട്ടോ ഉപയോഗിച്ച് ഒരു മണ്ഡലത്തിലെ തന്നെ വിവിധ ബൂത്തുകളിലും മറ്റ് മണ്ഡലങ്ങളിലും വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്നും വിഎസ് ശിവകുമാര്‍, വീണ എസ് നായര്‍ എന്നിവര്‍ ആരോപിച്ചു.

ഇതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. വട്ടിയൂര്‍ക്കാവില്‍ 8400, നേമത്ത് 6360, തിരുവനന്തപുരത്ത് 7600 വ്യാജവോട്ടുകള്‍ ഉണ്ടെന്നും സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു.

ഒരേ ഫോട്ടോ ഉപയോഗിച്ച് മൂന്ന് മണ്ഡലങ്ങളില്‍ വോട്ട് ചേര്‍ത്തെന്ന് കണ്ടെത്തി. വോട്ടെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമാണെന്നും പരാതി നല്‍കുമെന്നും സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു.

Next Story