Top

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; മുന്‍വൈരാഗ്യമെന്ന് പൊലീസ്

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം കടയ്ക്കാവൂര്‍ കവലയൂര്‍ സ്വദേശി ജോഷിയാണ് കൊല്ലപ്പെട്ടത്. മോഷണം, കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജോഷി. വീട്ടിലേക്കുള്ള വഴിയില്‍ വച്ച് പത്തോളം പേര്‍ ചേര്‍ന്നാണ് ജോഷിയെ വെട്ടിക്കൊലപ്പെടുത്തിയത്. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയോ, വ്യക്തി വൈരാഗ്യമോ ആവാം കൊലയ്ക്ക് പിന്നിലെന്ന് കടയ്ക്കാവൂര്‍ പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

9 May 2021 3:38 AM GMT

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; മുന്‍വൈരാഗ്യമെന്ന് പൊലീസ്
X

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം കടയ്ക്കാവൂര്‍ കവലയൂര്‍ സ്വദേശി ജോഷിയാണ് കൊല്ലപ്പെട്ടത്. മോഷണം, കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജോഷി.

വീട്ടിലേക്കുള്ള വഴിയില്‍ വച്ച് പത്തോളം പേര്‍ ചേര്‍ന്നാണ് ജോഷിയെ വെട്ടിക്കൊലപ്പെടുത്തിയത്. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയോ, വ്യക്തി വൈരാഗ്യമോ ആവാം കൊലയ്ക്ക് പിന്നിലെന്ന് കടയ്ക്കാവൂര്‍ പോലീസ് പറഞ്ഞു.

പ്രതികള്‍ക്കായി കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Next Story

Popular Stories