Top

ട്രാവൽ & ലെഷർ ഇന്ത്യയുടെ മികച്ച ഹോട്ടലിനുള്ള പുരസ്കാര പട്ടികയില്‍ ഹയാത്ത് റീജൻസി തൃശൂരും

25 Sep 2021 3:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്രാവൽ & ലെഷർ ഇന്ത്യയുടെ മികച്ച ഹോട്ടലിനുള്ള പുരസ്കാര പട്ടികയില്‍ ഹയാത്ത് റീജൻസി തൃശൂരും
X

ട്രാവൽ, ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ട്രാവൽ ആൻഡ് ലെഷർ ഇന്ത്യയുടെ ഈ വർഷത്തെ ഏറ്റവും മികച്ച പുതിയ ഹോട്ടലിനുള്ള പുരസ്‌കാര പട്ടികയിലേക്ക് ഹയാത്ത് റീജൻസി തൃശൂരിനെ തിരഞ്ഞെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലിസ്റ്റുചെയ്യപ്പെട്ട മറ്റ് ഏഴ് ഹോട്ടലുകളുമായി ആകും ഹയാത്ത് റീജൻസി മത്സരിക്കുക. ഈ പട്ടികയിലേക്ക് പ്രവേശനം ലഭിച്ച ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരേയൊരു ഹോട്ടലാണ് ഹയാത്ത് റീജൻസി തൃശൂർ.

Next Story

Popular Stories