തിരുവനന്തപുരത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം

സിമന്റ് കയറ്റിപ്പോയ ലോറിയില്‍ തട്ടിയ ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു

തിരുവനന്തപുരത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം
dot image

തിരുവനന്തപുരം: കഴക്കൂട്ടം കണിയാപുരത്ത് ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. കണിയാപുരം പള്ളിനട സ്വദേശി അഫ്രാന്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.45ന് മസ്താന്‍ മുക്കിലായിരുന്നു അപകടം. സിമന്റ് കയറ്റിപ്പോയ ലോറിയില്‍ തട്ടിയ ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. പിന്‍ ചക്രങ്ങള്‍ തലയില്‍ കൂടി കയറിയങ്ങി. അപകടത്തിന് പിന്നാലെ അഫ്രാന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight; young man died in a motorcycle-lorry accident in Thiruvananthapuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us