ഷെയ്ൻ നിഗം ചിത്രം ഹാലിന് പ്രദർശനാനുമതി നൽകി ഹൈക്കോടതി

ആശങ്കയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രദര്‍ശനാനുമതി തടയാനാവില്ലെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി

ഷെയ്ൻ നിഗം ചിത്രം ഹാലിന് പ്രദർശനാനുമതി നൽകി ഹൈക്കോടതി
dot image

കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈക്കോടതി. ആശങ്കയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രദര്‍ശനാനുമതി തടയാനാവില്ലെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി. വീണ്ടും സെൻസർ ബോർഡിനെ സമീപ്പിക്കാൻ നിർമാതാക്കൾക്ക് നിർദേശം നൽകുകയും അപേക്ഷ കിട്ടിയാൽ രണ്ടാഴ്ചക്കുളളിൽ സെൻസർ ബോർഡ് തീരുമാനം എടുക്കണമെന്നും അറിയിച്ചു.

Content Highlights: Shane Nigam Starrer Haal movie got permission to screen in theatres

dot image
To advertise here,contact us
dot image