Reporter Live

കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്
എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
Live Blog: ഒന്നാംഘട്ടം: പോളിങ്ങിൽ കുതിച്ച് അസം, പുതുച്ചേരി, ത്രിപുര, ബംഗാൾ; കിതച്ച് ബിഹാർ
'തെക്ക് വടക്ക് നടന്നിട്ട് കാര്യമില്ല, പറയുമ്പോൾ വ്യക്തതയോടെ പറയണം'; രാഹുലിനെതിരെ എം വി ​ഗോവിന്ദൻ
പത്തനംതിട്ടയിലും ഇവിഎമ്മിൽ ക്രമക്കേട്, താമര ചിഹ്നത്തിൽ അധിക വോട്ട് വന്നു; പരാതിയുമായി യുഡിഎഫ്
കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം; വീണ്ടും കേസ്
'എനിക്ക് വന്ന അസുഖം തന്നെയാണ് മണിക്കും വന്നത്, സിംപിളായി മാറിയേനെ, പക്ഷെ കൊണ്ടുനടന്നു'; സലീം കുമാർ
'തനിക്ക് അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല. ജനങ്ങളെന്തു വിചാരിക്കും സിനിമാക്കാരെന്ത് കരുതും എന്നൊക്കെയായിരുന്നു. സിനിമയിൽ നിന്ന് പുറത്താകുമോ എന്നുള്ള തെറ്റായ ധാരണയുണ്ടായിരുന്നു'
'മാന്‍ ഓഫ് ദ മാച്ച് പ്രകടനമല്ല എപ്പോഴും പ്രധാനം'; ഡാരില്‍ മിച്ചലിനെ പിന്തുണച്ച് ഫ്‌ളെമിങ്
ടീമിൻ്റെ മൊത്തത്തിലുള്ള ഫീൽഡിങ് പ്രകടനത്തിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു
എട്ടാമനായി ക്രീസിലെത്തിയ അശുതോഷ് അക്ഷരാര്‍ത്ഥത്തില്‍ മുംബൈയെ വിറപ്പിച്ച പ്രകടനമാണ് കാഴ്ച വെച്ചത്
READ MORE
WATCH MORE
logo
Reporter Live
www.reporterlive.com