ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും അപകടത്തില്‍: മുഖ്യമന്ത്രി
തിരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങളെ ശുപാര്‍ശ ചെയ്യേണ്ട കമ്മിറ്റിയില്‍ നിന്നും ചീഫ് ജസ്റ്റിനെ ഒഴിവാക്കിയതില്‍ നിന്നുതന്നെ എന്താണ് ഉദ്ദേശമെന്ന് എല്ലാവര്ക്കും വ്യക്തമായി കഴിഞ്ഞല്ലോയെന്നും മുഖ്യമന്ത്രി