Reporter Live

സിഎംആർഎൽ കേസ്; വെറുതെ ആഗ്രഹിച്ചതുകൊണ്ട് നടപടിയുണ്ടാകില്ല, നിയമവിരുദ്ധമായി ഒന്നുമില്ല: പിണറായി വിജയൻ
നിയമവിരുദ്ധമായി ഒന്നുമില്ല. ഇന്നയാളുടെ മകളാണ് എന്ന് രേഖപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ പിന്തുണയ്ക്കുന്നവരായി കോൺഗ്രസ് മാറി.
'പ്രത്യേക ആള്‍ക്കാര്‍ വഴിയല്ല,നേരിട്ടുള്ള ബന്ധമാണ്'; ന്യൂനപക്ഷ പിന്തുണ സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി
മുസ്ലിമിനെ കണ്ടാല്‍ തല്ലിക്കൊല്ലണമെന്ന് പറയുന്നതിന് തുല്ല്യമല്ലേ മോദിയുടെ നിലപാട്: മുഖ്യമന്ത്രി
കുടിവെള്ള സൗകര്യം, ഭിന്നശേഷിക്കാര്‍ക്ക് വീല്‍ ചെയര്‍; തിരഞ്ഞെടുപ്പിന് ബൂത്തുകൾ സജ്ജം: സഞ്ജയ് കൗള്‍
20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് പ്രതീക്ഷ; മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: എംവി ഗോവിന്ദന്‍
വിവാഹം കഴിഞ്ഞ് ആറ് മാസം; ഭാര്യ അപകടത്തിൽ മരിച്ചു, പിന്നാലെ ഭർത്താവിന്റെ ആത്മഹത്യ
'ഒന്നിച്ചു ജീവിച്ചു, ഒന്നിച്ചു മരിക്കുന്നു' എന്ന് കുറിപ്പെഴുതി വച്ചാണ് യോ​ഗേഷ് ആത്മഹത്യ ചെയ്തത്. സ്കൂൾ അധ്യാപകനായിരുന്നു ഇയാൾ.
ജസ്റ്റിസ് ഫോർ സഞ്ജു; മലയാളി താരത്തിനായി ശശി തരൂർ
ലോകകപ്പ് ടീമിലടക്കം സഞ്ജുവിന്റെ പേര് ചർച്ച പോലും ചെയ്യുന്നില്ല.
'രോഹിതും ഹാർദ്ദിക്കിനെ പോലെയായിരുന്നു'; വിമർശിച്ച് വിരേന്ദർ സെവാഗ്
മികച്ച ഒരു ടീമായി കളിച്ചാൽ മുംബൈയ്ക്ക് വിജയങ്ങൾ നേടാം.
ബിജെപി തമിഴ്‌നാട് അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയിൽ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ നീക്കിയതാണ് തര്‍ക്കത്തിന് കാരണമായത്.
READ MORE
WATCH MORE
logo
Reporter Live
www.reporterlive.com