കമ്യൂണിസ്റ്റ് പാർട്ടി ക്രിമിനലുകളുടെ സങ്കേതമാണെന്നും ജീവദീപ്തി മാസികയിലെ ലേഖനത്തിൽ പറയുന്നു. ആലപ്പുഴ രൂപതയിലെ വൈദികൻ ഫാ. സേവ്യർ കുടിയാംശ്ശേരിയുടേതാണ് ലേഖനം.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തി നാട് അനുഭവിച്ച ദുരിതമാണ് ചിത്രം സംസാരിക്കുന്നത്. 'ഇതുവരെ' എന്ന ചിത്രത്തിന്റെ തലക്കെട്ടിൽ നിന്ന് ഇതുവരെ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെന്നും ഉണ്ടായെന്നും വ്യാഖ്യാനിക് ...