Top

നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു

അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയ ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

5 Feb 2021 12:12 AM GMT

നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു
X

നെയ്യാറ്റിൻകര : അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. ആങ്കോട് സ്വദേശിനി മോഹന കുമാരിയാണ് കൊല്ലപ്പെട്ടത്. മകനായ വിപിൻ ആണ് അമ്മയെ കൊന്നത്. വിപിനെയും മരിച്ചനിലയിൽ വീടിനുള്ളിൽ കാണുകയായിരുന്നു.

അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയ ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അമ്മയും മകനും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Next Story

Popular Stories