Top

എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍; ചോദ്യം ചെയ്യല്‍ ഉടന്‍

കൊച്ചി: എം ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേര്‌റ് ഓഫീസില്‍ എത്തിച്ചു. കസ്റ്റംസ് ഓഫീസറും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിന്നുമാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്. എന്റഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിന് മുന്നില്‍ പ്രതിപക്ഷ യുവജന സംഘടനങ്ങളുടെ പ്രതിഷേധം ശക്തമാണ്. ഇന്ന് 10-30 ഓടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ എടുത്തത്.

28 Oct 2020 4:37 AM GMT

എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍; ചോദ്യം ചെയ്യല്‍ ഉടന്‍
X

കൊച്ചി: എം ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേര്‌റ് ഓഫീസില്‍ എത്തിച്ചു. കസ്റ്റംസ് ഓഫീസറും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിന്നുമാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്.

എന്റഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിന് മുന്നില്‍ പ്രതിപക്ഷ യുവജന സംഘടനങ്ങളുടെ പ്രതിഷേധം ശക്തമാണ്.

ഇന്ന് 10-30 ഓടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ എടുത്തത്.

Next Story