Top

ഓഹരിതർക്കം: യുവതി സഹോദരനെ കുത്തിവീഴ്ത്തി

പുറത്ത് കുത്തേറ്റ സുഭാഷിൻ്റെ പരിക്ക് ഗുരുതരമല്ല.

15 April 2021 1:23 AM GMT

ഓഹരിതർക്കം: യുവതി സഹോദരനെ കുത്തിവീഴ്ത്തി
X

ചേർത്തല: ചേർത്തല മുൻസിപ്പൽ 22 ആം വാർഡ് നികർത്തിൽ വീട്ടിൽ ഭുവനചന്ദ്രൻ മകൻ സുഭാഷിനെയാണ് (37) സഹോദരി സൗമ്യ കുത്തിയത്. ചേർത്തല എക്സ്റേ ജംഗ്‌ഷന് സമീപമാണ് സംഭവം നടന്നത്.

ഓഹരിതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് അക്രമം നടന്നത്. പുറത്ത് കുത്തേറ്റ സുഭാഷിൻ്റെ പരിക്ക് ഗുരുതരമല്ല. സുഭാഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Next Story

Popular Stories