ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അന്തരിച്ചു

ദുബൈ ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസ്സായിരുന്നു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. 1971 മുതല്‍ ദുബൈ ധനകാര്യമന്ത്രിയാണ്.

Latest News