സ്കൂളുകൾക്ക് ഏപ്രിൽ 21 മുതൽ ഈദുൽ ഫിതർ അവധി; ഉത്തരവിട്ട് സൽമാൻ രാജാവ്
20 April 2022 8:21 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: സൗദിയിൽ സ്കൂളുകൾക്കുളള ഈദുൽ ഫിതർ അവധി ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന ഉത്തരവിട്ട് സൽമാൻ രാജാവ്. യൂണിവാഴ്സിറ്റികളിൽ പഠിക്കുന്നവർക്കും നാളെ മുതൽ അവധിയായിരിക്കും.
STORY HIGHLIGHTS: Saudi king Salman ordered the Eid Al-Fitr holiday for students
Next Story