Top

പാസ്‌പോര്‍ട്ട് പണയം വെക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി സൗദി

പണയപ്പെടുത്തുന്നവര്‍ക്കും കൈവശം വെക്കുന്നവര്‍ക്കും പിഴയും യാത്രാ നിരോധനവും ഏര്‍പ്പെടുത്തി

6 May 2022 9:07 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പാസ്‌പോര്‍ട്ട് പണയം വെക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി സൗദി
X

റിയാദ്: പാസ്‌പോര്‍ട്ട് പണയപ്പെടുത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ. സൗദി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റാണ് പ്രസ്താവന ഇറക്കിയത്. ഇത് പ്രകാരം പാസ്‌പോര്‍ട്ട് പണയപ്പെടുത്തുന്നവര്‍ക്കും കൈവശം വെക്കുന്നവര്‍ക്കും പിഴയും യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ എംബസിയുമായോ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ റിപ്പോര്‍ട്ട് ചെയ്യാനും ഡയറക്ടറേറ്റ് അറിയിച്ചു.

STORY HIGHLIGHTS : STRICT WARNING FOR PASSPORT HOLDERS IN SAUDI ARABIA

Next Story