ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദയിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു അന്ത്യം
16 May 2022 12:31 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ജിദ്ദ: മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം ജില്ലയിലെ ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി വരംബൻ കല്ലൻ ഇബ്രാഹിം (54) ആണ് മരിച്ചത്. ജിദ്ദയിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. ജിദ്ദയിൽ ദീർഘകാലമായി പ്രവാസിയാണ്. ജിദ്ദ കെ എം സി സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി വരുന്നു.
STORY HIGHLIGHTS: expat died in Saudi Arabia at his residence
- TAGS:
- Expat Death
- Saudi Arabia
Next Story