ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍
ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തു. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി വിദേശത്തേക്ക് കടത്തിയ 1.90 ലക്ഷം ഡോളര്‍ അടക്കം യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഡോളര്‍ നല്‍കിയത് സന്തോഷ് ഈപ്പനാണെന്ന് ആരോപിച്ചാണ് അറസ്റ്റ്.

Next Story