Top

സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം; മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് കോടതി ജാമ്യം നല്‍കി. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും പാസ്‌പോര്‍ട്ടും ഹാജരാക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം. കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി സ്വീകരിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതോടെ സന്ദീപ് നായരടക്കം അഞ്ച് പേര്‍ മാപ്പ് സാക്ഷികളായി.

30 March 2021 5:16 AM GMT

സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം; മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു
X

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് കോടതി ജാമ്യം നല്‍കി. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.

ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും പാസ്‌പോര്‍ട്ടും ഹാജരാക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം. കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി സ്വീകരിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതോടെ സന്ദീപ് നായരടക്കം അഞ്ച് പേര്‍ മാപ്പ് സാക്ഷികളായി.

Next Story