Top

‘സമസ്തയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവരെ നിലക്കുനിര്‍ത്തണം’; ലീഗിനെതിരെ പരോക്ഷമായി സമസ്ത നേതാവ്

മുസ്ലിംലീഗിനെ പരോക്ഷമായി വെല്ലുവിളിച്ച് സമസ്ത നേതാവ്. സമസ്തയുടെ നേതാക്കളെ അനാദരിക്കുന്നവരെയും സമസ്തയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവരെയും നിലക്കുനിര്‍ത്താനുള്ള ആര്‍ജവം പ്രവര്‍ത്തകര്‍ കാണിക്കണമെന്നായിരുന്നു എസ്വൈഎസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പരാമര്‍ശം. എസ്‌കെഎസ്എസ്എഫ് മുന്നേറ്റയാത്രയില്‍ മണ്ണാര്‍ക്കാട് വെച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലിയാരെ മുസ്ലിം ലീഗ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് എസ്വൈഎസ് നേതാവ് ലീഗിനെതിരെ പരോക്ഷ വെല്ലുവിളിയുമായി രംഗത്തെത്തിയത്.

5 Jan 2021 9:05 PM GMT

‘സമസ്തയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവരെ നിലക്കുനിര്‍ത്തണം’; ലീഗിനെതിരെ പരോക്ഷമായി സമസ്ത നേതാവ്
X

മുസ്ലിംലീഗിനെ പരോക്ഷമായി വെല്ലുവിളിച്ച് സമസ്ത നേതാവ്. സമസ്തയുടെ നേതാക്കളെ അനാദരിക്കുന്നവരെയും സമസ്തയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവരെയും നിലക്കുനിര്‍ത്താനുള്ള ആര്‍ജവം പ്രവര്‍ത്തകര്‍ കാണിക്കണമെന്നായിരുന്നു എസ്വൈഎസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പരാമര്‍ശം.

എസ്‌കെഎസ്എസ്എഫ് മുന്നേറ്റയാത്രയില്‍ മണ്ണാര്‍ക്കാട് വെച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലിയാരെ മുസ്ലിം ലീഗ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് എസ്വൈഎസ് നേതാവ് ലീഗിനെതിരെ പരോക്ഷ വെല്ലുവിളിയുമായി രംഗത്തെത്തിയത്.

Next Story