ഇടുക്കിയില്‍ റോഷി അഗസ്റ്റിന് വിജയമുറപ്പിച്ചു
ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന് വിജയമുറപ്പിച്ചു. അവസാന റൗണ്ടില്‍ 5579 വോട്ടിന്റെ ലീഡാണ് റോഷി അഗസ്റ്റിനുള്ളത്. പേരാമ്പ്രയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണനും വിജയിച്ചു. 5031 വോട്ടുകള്‍ക്ക് ജയിച്ചു. മുസ്ലിം ലീഗിന്റെ സിഎച്ച് ഇബ്രാഹിംകുട്ടിയെ തോല്‍പ്പിച്ചാണ് ടിപി രാമകൃഷ്ണന് വിജയിച്ചത്. പാലായില്‍ മാണി സി കാപ്പന് ലീഡ് നില ഉയര്‍ത്തി വിജയത്തിലേക്കടുക്കുകയാണ്.