“കോടതി പോലും വിശുദ്ധ പശുവല്ല” അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രൻ
ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിവിധിയില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പ്രതികരണമറിയിച്ച് അഡ്വ. രശ്മിത രാമചന്ദ്രന്‍. ‘ചില വിധിന്യായങ്ങള്‍ വരുമ്പോള്‍ തെരുവുകള്‍ എല്ലാം തന്നെ ശാന്തമായിരിക്കും. അപ്പോള്‍ കോടതി തന്നെ പറയും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍. കലാപം ഉണ്ടാകാന്‍ ഇടയുണ്ടെന്ന്. സംഘ്പരിവാര്‍ സംഘടനകള്‍ ഇതിന് പിന്തുണയുമായെത്തും. എന്നാല്‍ ചിലവിധികള്‍ വരുമ്പോള്‍ തെരുവുകള്‍ കലാപക്കളമാകും. അന്ന് ഇവിടുത്തെ ജനാധിപത്യവിശ്വാസികള്‍ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കെതിരെ അക്രമങ്ങള്‍ നടക്കും. കോടതി പോലും വിശുദ്ധപശുവല്ല’. രാജ്യത്തെ സെലക്ടീവ് നീതിയെക്കുറിച്ച് […]

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിവിധിയില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പ്രതികരണമറിയിച്ച് അഡ്വ. രശ്മിത രാമചന്ദ്രന്‍. ‘ചില വിധിന്യായങ്ങള്‍ വരുമ്പോള്‍ തെരുവുകള്‍ എല്ലാം തന്നെ ശാന്തമായിരിക്കും. അപ്പോള്‍ കോടതി തന്നെ പറയും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍. കലാപം ഉണ്ടാകാന്‍ ഇടയുണ്ടെന്ന്. സംഘ്പരിവാര്‍ സംഘടനകള്‍ ഇതിന് പിന്തുണയുമായെത്തും. എന്നാല്‍ ചിലവിധികള്‍ വരുമ്പോള്‍ തെരുവുകള്‍ കലാപക്കളമാകും. അന്ന് ഇവിടുത്തെ ജനാധിപത്യവിശ്വാസികള്‍ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കെതിരെ അക്രമങ്ങള്‍ നടക്കും. കോടതി പോലും വിശുദ്ധപശുവല്ല’. രാജ്യത്തെ സെലക്ടീവ് നീതിയെക്കുറിച്ച് രശ്മിത സംസാരിക്കുന്നു…