Top

കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; ആശുപത്രി ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു

കോഴിക്കോട്: കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന പരാതിയില്‍ ആശുപത്രി ജീവനക്കാരനെതിരെ സസ്‌പെന്റ് ചെയ്തു.ഉള്ള്യേരി മെഡിക്കല്‍ കോളെജിലായിരുന്നു കൊവിഡ് ചികിത്സയില്‍ കഴിയുന്ന രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ടത്. ജീവനക്കാരനെതിരെയായിരുന്നു ആരോപണം. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം.ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട് പോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. നേരത്തെ യുവതിയുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് ഇവര്‍ക്ക് മൊബൈല്‍ സന്ദേശമയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

15 Nov 2020 11:01 PM GMT

കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; ആശുപത്രി ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു
X

കോഴിക്കോട്: കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന പരാതിയില്‍ ആശുപത്രി ജീവനക്കാരനെതിരെ സസ്‌പെന്റ് ചെയ്തു.
ഉള്ള്യേരി മെഡിക്കല്‍ കോളെജിലായിരുന്നു കൊവിഡ് ചികിത്സയില്‍ കഴിയുന്ന രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ടത്.

ജീവനക്കാരനെതിരെയായിരുന്നു ആരോപണം. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം.ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട് പോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

നേരത്തെ യുവതിയുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് ഇവര്‍ക്ക് മൊബൈല്‍ സന്ദേശമയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

Next Story