Top

മലബാര്‍ മെഡിക്കല്‍ കോളെജില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

കോഴിക്കോട്: കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. ഉള്ള്യേരി മെഡിക്കല്‍ കോളെജിലാണ് ആശുപത്രി ജീവനക്കാരനെതിരെയാണ് ആരോപണം. ഇന്നലെ പതിനൊന്നര മണിയോടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട് പോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. നേരത്തെ യുവതിയുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് ഇവര്‍ക്ക് മൊബൈല്‍ സന്ദേശമയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

15 Nov 2020 9:39 PM GMT

മലബാര്‍ മെഡിക്കല്‍ കോളെജില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
X

കോഴിക്കോട്: കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. ഉള്ള്യേരി മെഡിക്കല്‍ കോളെജിലാണ് ആശുപത്രി ജീവനക്കാരനെതിരെയാണ് ആരോപണം. ഇന്നലെ പതിനൊന്നര മണിയോടെയാണ് സംഭവം.

ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട് പോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. നേരത്തെ യുവതിയുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് ഇവര്‍ക്ക് മൊബൈല്‍ സന്ദേശമയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

Next Story