Top

മാസപ്പിറവി കണ്ടു; നാളെ റംസാന്‍ ഒന്ന്

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ ചൊവ്വാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരും ഇക്കാര്യം അറിയിച്ചു.

12 April 2021 8:33 AM GMT

മാസപ്പിറവി കണ്ടു; നാളെ റംസാന്‍ ഒന്ന്
X

Next Story