രാജസ്ഥാന്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നില്‍; ബിജെപി പിന്നില്‍, സിപിഐഎം രണ്ട് സീറ്റില്‍ ലീഡ്
രാജസ്ഥാനിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍. ബിജെപിയാണ് പിന്നില്‍. സംസ്ഥാനത്തെ 20 ജില്ലകളിലെ 90 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക. ആകെയുള്ള 3035 വാര്‍ഡുകളിലെ 1895 വാര്‍ഡുകളിലെ ഫല സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ് 739 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 666 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. 417 വാര്‍ഡുകളില്‍ സ്വതന്ത്രരാണ് മുന്നില്‍. എന്‍സിപി 46 വാര്‍ഡുകളിലും സിപിഐഎം രണ്ട് വാര്‍ഡുകളിലും ലീഡ് […]

രാജസ്ഥാനിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍. ബിജെപിയാണ് പിന്നില്‍. സംസ്ഥാനത്തെ 20 ജില്ലകളിലെ 90 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക.
ആകെയുള്ള 3035 വാര്‍ഡുകളിലെ 1895 വാര്‍ഡുകളിലെ ഫല സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ് 739 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ബിജെപി 666 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. 417 വാര്‍ഡുകളില്‍ സ്വതന്ത്രരാണ് മുന്നില്‍.
എന്‍സിപി 46 വാര്‍ഡുകളിലും സിപിഐഎം രണ്ട് വാര്‍ഡുകളിലും ലീഡ് ചെയ്യുന്നു. ബിഎസ്പി ഒരു വാര്‍ഡിലും ആര്‍എല്‍പി 12 വാര്‍ഡുകളിലും ലീഡ് ചെയ്യുന്നുണ്ട്.