R Special
20 വർഷം മുമ്പ് മുൾത്താനിലൊരു ദിനം ക്യാപ്റ്റൻ ദ്രാവിഡ് അപ്രതീക്ഷിതമായി ഡിക്ലയർ വിളിച്ചപ്പോൾ..
കാണാം, ആത്മകഥയിലടക്കം സച്ചിൻ പ്രതിപാദിച്ച വിവാദ ഡിക്ലറേഷനെപ്പറ്റി
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാൻ അവരുടെ വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്വാന് ഡബിൾ സെഞ്ച്വറിയടിക്കാൻ അവസരമുണ്ടായിരിക്കെ, ക്യാപ്റ്റൻ ഡിക്ലയർ വിളിച്ചപ്പോൾ ക്രിക്കറ്റ് ആരാധകരുടെ മനസിൽ പെട്ടെന്നെത്തിയത് 2004 ലെ മുൾത്താൻ ടെസ്റ്റിലെ വിവാദമായ ആ ഡിക്ലറേഷനാണ്. കാണാം, ആത്മകഥയിലടക്കം സച്ചിൻ പ്രതിപാദിച്ച വിവാദ ഡിക്ലറേഷനെപ്പറ്റി..