സിനിമയിൽ ഞാൻ രാഷ്ട്രീയം രേഖപ്പെടുത്താറില്ല, അത് പോളിങ് ബൂത്തിലാണ് | Manikandan R Achari Interview

'കമ്മട്ടിപ്പാടം എന്ന' ഹിറ്റ ചിത്രത്തിലൂടെ രാജൻ ചേട്ടനായി ഇടം നേടി മലയാള സിനിമയ്ക്ക് മികച്ച കഥപാത്രങ്ങൾ നൽകിയ നടനാണ് മണികണ്ഠൻ ആചാരി. റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ സിനിമ-രാഷ്ട്രീയ ജിവിതത്തെ കുറിച്ചും റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം 'ഴ'യെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം

Related Stories

No stories found.
logo
Reporter Live
www.reporterlive.com