Top

ടിവിയെ ചൊല്ലി വഴക്ക്; തൊടുപുഴയില്‍ ആറാം ക്ലാസുകാരി തൂങ്ങിമരിച്ചു

തൊടുപുഴ മണക്കാട്ടില്‍ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായ വഴക്കിനെതുടര്‍ന്നാണ് കുട്ടി ആത്മഹത്യചെയ്ത് എന്നാണ് കുടുംബം പറയുന്നത്. വീട്ടിലെ മുറിയില്‍ ഷാളില്‍ തൂങ്ങിനിന്ന നിലയിലായിരുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. Also Read: മാവോയിസ്റ്റുകളുടെ പേരിൽ വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത്: കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

19 July 2021 8:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടിവിയെ ചൊല്ലി വഴക്ക്; തൊടുപുഴയില്‍ ആറാം ക്ലാസുകാരി തൂങ്ങിമരിച്ചു
X

തൊടുപുഴ മണക്കാട്ടില്‍ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായ വഴക്കിനെതുടര്‍ന്നാണ് കുട്ടി ആത്മഹത്യചെയ്ത് എന്നാണ് കുടുംബം പറയുന്നത്.

വീട്ടിലെ മുറിയില്‍ ഷാളില്‍ തൂങ്ങിനിന്ന നിലയിലായിരുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Also Read: മാവോയിസ്റ്റുകളുടെ പേരിൽ വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത്: കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

Next Story