Top

സാമൂഹ്യ - സാംസ്‌കരിക പ്രവര്‍ത്തകന്‍ ഖത്തറിയില്‍ മരിച്ചു

27 Aug 2022 7:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാമൂഹ്യ - സാംസ്‌കരിക പ്രവര്‍ത്തകന്‍ ഖത്തറിയില്‍ മരിച്ചു
X

ദോഹ: ഖത്തറിലെ സാമൂഹ്യ - സാംസ്‌കരിക പ്രവര്‍ത്തകന്‍ ശശിധരന്‍ പൊന്നാരമ്പില്‍ അന്തരിച്ചു. ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനകളില്‍ ഒന്നായ സമന്വയത്തിന്റെ സ്ഥാപകനും മുന്‍ പ്രസിഡന്റുമായിരുന്നു. നാല് പതിറ്റാണ്ടിലേറെ ഖത്തറിലെ സാമൂഹ്യ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. ഗുരുവായൂര്‍ സ്വദേശിയാണ് ശശിധരന്‍. ഭാര്യ സുമ ശശിധരന്‍, മക്കള്‍ ദീപക്, ആതിര. മരുമക്കള്‍ ശില്‍പ, നിഥിന്‍

STORY HIGHLIGHTS: Social and cultural activist died in Qatar

Next Story