Top

സൈക്കിള്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി സൗദി ഇന്ത്യന്‍ എംബസി

ജൂണ്‍ 3 ന് ലോക സൈക്കിള്‍ ദിനത്തിലാണ് മത്സരം നടക്കുക.

1 Jun 2022 11:48 AM GMT
അനീറ്റ ഇ

സൈക്കിള്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി സൗദി ഇന്ത്യന്‍ എംബസി
X

റിയാദ് : സൗദി അറേബ്യയില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ എംബസി. ജൂണ്‍ 3 ന് ലോക സൈക്കിള്‍ ദിനത്തിലാണ് മത്സരം നടക്കുക.

എംബസിയുടെ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സൈക്കിള്‍ റാലിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://forms.gle/c9z2jMQ2mSPYE8ES8 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. റാലിയില്‍ സ്വന്തം സൈക്കിള്‍ ഉപയോഗിക്കണം.

Story Highlights : Saudi Indian Embassy prepares to host cycle rally

Next Story