Top

തൃശ്ശൂർ സ്വദേശിനിയായ വീട്ടമ്മ ഖത്തറിൽ നിര്യാതയായി

സ്റ്റാർ വേൾഡ് ഗ്രൂപ്പിന്‍റെ ഉടമ ആർഎസ് മൊയ്തീന്‍റെ ഭാര്യ റസിയ(61) ആണ് മരിച്ചത്.

6 April 2022 12:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശ്ശൂർ സ്വദേശിനിയായ വീട്ടമ്മ ഖത്തറിൽ നിര്യാതയായി
X

ദോഹ: തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശിനിയായ വീട്ടമ്മ ഖത്തറിൽ നിര്യാതയായി. പ്രമുഖ ഇവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനമായ സ്റ്റാർ വേൾഡ് ഗ്രൂപ്പിന്‍റെ ഉടമ ആർഎസ് മൊയ്തീന്‍റെ ഭാര്യ റസിയ(61) ആണ് മരിച്ചത്. ഖത്തറിൽ കുടുംബവുമൊത്ത് താമസിച്ചുവരികയായിരുന്നു.

പരേതനായ ഷമീൻ, ഷബ്‌നം സെമീൽ (എച്ച്എംസി), മുഹമ്മദ് ഷമീം എന്നിവരാണ് മക്കൾ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വഴ്ച രാത്രി അബൂഹമൂറിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു.

STORY HIGHLIGHTS: a women expat dead in Qatar


Next Story