‘എംഎല്‍എ തന്തയ്ക്ക് വിളിച്ചൂന്ന് പറഞ്ഞ് വൈറലാകാനല്ലേ, അങ്ങനെ സുഖിക്കണ്ട’; പ്രിയപ്പെട്ട കഴുതയിലെ ‘മൂരി’ പരാമര്‍ശത്തില്‍ അന്‍വറിന്റെ മറുപടി
തന്നെ മൂരി അന്‍വര്‍ എന്ന് വിളിച്ച് പരിഹസിച്ച യുഡിഎഫ് പ്രവര്‍ത്തകന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ബിജെപി പ്രവര്‍ത്തകരെ വിമര്‍ശിച്ച് കൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലായിരുന്നു അന്‍സാരി എന്ന യുവാവിന്റെ ‘മൂരി അന്‍വര്‍’ പരാമര്‍ശം. പോസ്റ്റ് ഇങ്ങനെ: മോദി ഒറ്റയ്ക്ക് കുടപിടിക്കുന്നത് മാത്രം കാണുന്ന..ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി സാധാരണക്കാരുടെ കഴുത്തിന് പിടിക്കുന്നത് മാത്രം കാണാത്ത..പ്രത്യേക തരം കണ്ണടയാണ് ഈ കഴുത ധരിച്ചിരിക്കുന്നത്.. ഇതിന് അന്‍സാരിയിട്ട കമന്റും പിവി അന്‍വറിന്റെ മറുപടിയും: ALSO READ: ‘ചികിത്സ […]
21 July 2021 7:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തന്നെ മൂരി അന്‍വര്‍ എന്ന് വിളിച്ച് പരിഹസിച്ച യുഡിഎഫ് പ്രവര്‍ത്തകന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ബിജെപി പ്രവര്‍ത്തകരെ വിമര്‍ശിച്ച് കൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലായിരുന്നു അന്‍സാരി എന്ന യുവാവിന്റെ ‘മൂരി അന്‍വര്‍’ പരാമര്‍ശം.
പോസ്റ്റ് ഇങ്ങനെ: മോദി ഒറ്റയ്ക്ക് കുടപിടിക്കുന്നത് മാത്രം കാണുന്ന..ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി സാധാരണക്കാരുടെ കഴുത്തിന് പിടിക്കുന്നത് മാത്രം കാണാത്ത..പ്രത്യേക തരം കണ്ണടയാണ് ഈ കഴുത ധരിച്ചിരിക്കുന്നത്..

ഇതിന് അന്‍സാരിയിട്ട കമന്റും പിവി അന്‍വറിന്റെ മറുപടിയും:

ALSO READ: ‘ചികിത്സ പിഴവ് സംഭവിച്ചിട്ടില്ല, അനന്യ അപമാനിക്കുമെന്ന് വെല്ലുവിളിച്ചു‘
- TAGS:
- PV Anwar
- Social Media
- UDF