Top

മുന്‍ ബഹ്‌റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

അടുത്തിടെയാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

8 Jun 2022 7:58 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മുന്‍ ബഹ്‌റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
X

മനാമ : മുന്‍ ബഹ്‌റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. കോഴിക്കോട് വടകര മന്തരത്തൂര്‍ നെയ്യല്ലൂര്‍ കുട്ടി അപ്പു (59) ആണ് മരിച്ചത്. അടുത്തിടെയാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

ഹമദ് ടൗണിലെ ഒരു ഹോട്ടലിലാണ് ഇദ്ദേഹം ജോലിചെയ്യ്തിരുന്നത്. ഇദ്ദേഹത്തിൻ്റെ ഭാര്യ : ബിന്ദു, മകള്‍ : ഉണ്ണിമായ, സഹോദരങ്ങള്‍ : ബാലകൃഷ്ണന്‍, ഗംഗാധരന്‍, ലീല, തങ്കം, ഇന്ദിര, ഉഷ എന്നിവരാണ്.

story highlights: Former Bahraini expatriate dies

Next Story