Top

ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

13 April 2022 5:10 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
X

ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികൾക്കും മാധ്യമ പ്രവർത്തകർക്കുമായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം മത്താർ ഖദീമിലെ ഏഷ്യാന റെസ്റ്റോറന്റിലാണ് ഇഫാതാർ സംഘടിപ്പിച്ചത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വിവിധ സംഘടനകളുടേയും മാധ്യമങ്ങളുടേയും പ്രതിനിധികൾ ഇഫ്താറിൽ പങ്കെടുത്തു. സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ ഉസ്മാൻ മുഹമ്മദ് സ്വാഗതവും സഈദ് കൊമ്മാച്ചി നന്ദിയും പറഞ്ഞു.

STORY HIGHLIGHTS: Qatar Indian Social Forum hosts Iftar meet

Next Story