മലയാളി നേഴ്സ് നാട്ടില്‍ നിര്യാതയായി
മസ്കറ്റ് റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സായിരുന്നു
17 May 2022 4:05 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മസ്കറ്റ്: മസ്കറ്റ് റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സായിരുന്ന തൊടുപുഴ സ്വദേശി പ്രിയ (46) നാട്ടില്‍ നിര്യാതയായി. അസുഖബാധിതയായതിനെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പാണ് നാട്ടിലെത്തിയത്.
ഭര്‍ത്താവ്: ജിനോ
മക്കള്‍: അതുല്‍ ജിനോ, അതുല്യ ജിനോ.
Next Story