‘ജോസഫ് വാഴയ്ക്കന് കോണ്‍ഗ്രസിന്റെ അന്തകന്‍’; മൂവാറ്റുപുഴ നഗരത്തില്‍ പോസ്റ്ററുകള്‍, പ്രതികരണം
കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെതിരെ മൂവാറ്റുപുഴയില്‍ പോസ്റ്ററുകള്‍. മൂവാറ്റുപുഴയിലെ കോണ്‍ഗ്രസിന്റെ അന്തകനാണ് ജോസഫ് വാഴയ്ക്കനെന്നാണ് പോസ്റ്ററിലെ വാചകം. ഗ്രൂപ്പ് മാനേജറെ മൂവാറ്റുപുഴയ്ക്ക് വേണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. ആസൂത്രിത നീക്കമെന്ന് ഈ അപകീര്‍ത്തിപരമായ പോസ്റ്ററിന് പിന്നിലെ കോണ്‍ഗ്രസ് പ്രതികരിച്ചു. പോസ്റ്റര്‍ പതിപ്പിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റര്‍ ഒട്ടിച്ചത് സീറ്റുമോഹികളാകാമെന്നാണ് സംഭവത്തോട് ജോസഫ് വാഴയ്ക്കന് പ്രതികരിച്ചത്.

കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെതിരെ മൂവാറ്റുപുഴയില്‍ പോസ്റ്ററുകള്‍. മൂവാറ്റുപുഴയിലെ കോണ്‍ഗ്രസിന്റെ അന്തകനാണ് ജോസഫ് വാഴയ്ക്കനെന്നാണ് പോസ്റ്ററിലെ വാചകം. ഗ്രൂപ്പ് മാനേജറെ മൂവാറ്റുപുഴയ്ക്ക് വേണ്ടെന്നും പോസ്റ്ററില്‍ പറയുന്നു.

ആസൂത്രിത നീക്കമെന്ന് ഈ അപകീര്‍ത്തിപരമായ പോസ്റ്ററിന് പിന്നിലെ കോണ്‍ഗ്രസ് പ്രതികരിച്ചു. പോസ്റ്റര്‍ പതിപ്പിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റര്‍ ഒട്ടിച്ചത് സീറ്റുമോഹികളാകാമെന്നാണ് സംഭവത്തോട് ജോസഫ് വാഴയ്ക്കന് പ്രതികരിച്ചത്.