പികെ ഫിറോസ് തോറ്റു
താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് തോറ്റു. സിറ്റിംഗ് എംഎല്‍എയായ വി അബ്ദുറഹ്മാനാണ് ഫിറോസിനെ തോല്‍പ്പിച്ചത്. ആയിരത്തില്‍ താഴെയാണ് അബ്ദുറഹ്മാന്റെ ഭൂരിപക്ഷം. അതേസമയം നിലമ്പൂരില്‍ എംഎല്‍എ പിവി അന്‍വര്‍ വിജയം ഉറപ്പിച്ചു. പോസ്റ്റല്‍ വോട്ടും രണ്ട് ബൂത്തിലെ വോട്ടും എണ്ണാനിരിക്കെ മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് പിവി അന്‍വറിനുള്ളത്. കഴിഞ്ഞ ദിവസം അന്തരിച്ച വിവി പ്രകാശായിരുന്നു ഇവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് തോറ്റു. സിറ്റിംഗ് എംഎല്‍എയായ വി അബ്ദുറഹ്മാനാണ് ഫിറോസിനെ തോല്‍പ്പിച്ചത്. ആയിരത്തില്‍ താഴെയാണ് അബ്ദുറഹ്മാന്റെ ഭൂരിപക്ഷം.
അതേസമയം നിലമ്പൂരില്‍ എംഎല്‍എ പിവി അന്‍വര്‍ വിജയം ഉറപ്പിച്ചു. പോസ്റ്റല്‍ വോട്ടും രണ്ട് ബൂത്തിലെ വോട്ടും എണ്ണാനിരിക്കെ മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് പിവി അന്‍വറിനുള്ളത്. കഴിഞ്ഞ ദിവസം അന്തരിച്ച വിവി പ്രകാശായിരുന്നു ഇവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.