Top

പത്തിടത്തും ട്രാക്ടര്‍; പിജെ ജോസഫിന് ആശ്വാസം, ‘ഏറെ പ്രസക്തി’

കോട്ടയം:നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ എല്ലാം ട്രാക്ടര്‍ ചിഹ്നത്തില്‍ മത്സരിക്കും. ചങ്ങനാശേരിയിലെ സ്ഥാനാര്‍ത്ഥി വിജെ ലാലിയുള്‍പ്പെടെ പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്രാക്ടര്‍ ചിഹ്നം അനുവദിച്ചതോടെയാണിത്. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചിഹ്നത്തിന് ഏറെ പ്രസക്തിയേറെയുണ്ടെന്നും തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. പ്രചരണത്തില്‍ സജീവമാകും. പത്ത് മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. മാണി സി കാപ്പനും ട്രാക്ടര്‍ ചിഹ്നത്തിലാണ് മത്സരിക്കുക. പിസി ജോര്‍ജ് തൊപ്പി ചിഹ്നത്തിലാണ് മത്സരിക്കുക.

22 March 2021 8:15 AM GMT

പത്തിടത്തും ട്രാക്ടര്‍; പിജെ ജോസഫിന് ആശ്വാസം, ‘ഏറെ പ്രസക്തി’
X

കോട്ടയം:നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ എല്ലാം ട്രാക്ടര്‍ ചിഹ്നത്തില്‍ മത്സരിക്കും. ചങ്ങനാശേരിയിലെ സ്ഥാനാര്‍ത്ഥി വിജെ ലാലിയുള്‍പ്പെടെ പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്രാക്ടര്‍ ചിഹ്നം അനുവദിച്ചതോടെയാണിത്.

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചിഹ്നത്തിന് ഏറെ പ്രസക്തിയേറെയുണ്ടെന്നും തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.

പ്രചരണത്തില്‍ സജീവമാകും. പത്ത് മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.

മാണി സി കാപ്പനും ട്രാക്ടര്‍ ചിഹ്നത്തിലാണ് മത്സരിക്കുക. പിസി ജോര്‍ജ് തൊപ്പി ചിഹ്നത്തിലാണ് മത്സരിക്കുക.

Next Story