ഇന്ധനവില ഇന്നും കൂട്ടി; തലസ്ഥാനത്ത് ഡീസല്‍ വിലയും നൂറിനോടടുക്കുന്നു
സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയും ഡീസലീന് 95.75 രൂപയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 99 പിന്നിട്ടു. ഈ മാസം ഇത് 17 -ാം തവണയാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ആറു മാസത്തിനിടെ 58 തവണയാണ് ഇന്ധന വില കൂട്ടിയത്. ALSO READ: ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന്; കോഴ വിവാദം ചര്‍ച്ചയാവും
28 Jun 2021 8:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയും ഡീസലീന് 95.75 രൂപയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 99 പിന്നിട്ടു.
ഈ മാസം ഇത് 17 -ാം തവണയാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ആറു മാസത്തിനിടെ 58 തവണയാണ് ഇന്ധന വില കൂട്ടിയത്.
ALSO READ: ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന്; കോഴ വിവാദം ചര്‍ച്ചയാവും