Top

ഇന്നും കൂട്ടി; സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു കടന്നു

ഇന്ധന വില വീണ്ടും കൂട്ടയതോടെ സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു രൂപ കടന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഡീസല്‍ വില ഇന്ന് കൂട്ടിയിട്ടില്ല.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെല്ലാം പെട്രോള്‍ വില നൂറു കടന്നു. രാജ്യത്ത് പത്തിലേറെ സംസ്ഥാനങ്ങളില്‍ നിലവില്‍ പെട്രോള്‍ വില നൂറു കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, ജമ്മുകശ്മീര്‍, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോള്‍ വില നൂറു കടന്നത്.

4 July 2021 9:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്നും കൂട്ടി; സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു കടന്നു
X

ഇന്ധന വില വീണ്ടും കൂട്ടയതോടെ സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു രൂപ കടന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഡീസല്‍ വില ഇന്ന് കൂട്ടിയിട്ടില്ല.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെല്ലാം പെട്രോള്‍ വില നൂറു കടന്നു.

രാജ്യത്ത് പത്തിലേറെ സംസ്ഥാനങ്ങളില്‍ നിലവില്‍ പെട്രോള്‍ വില നൂറു കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, ജമ്മുകശ്മീര്‍, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോള്‍ വില നൂറു കടന്നത്.

Next Story