Top

നാലാം ദിവസവും ഇന്ധനവില വര്‍ധനവ്; പ്രധാനനഗരങ്ങളില്‍ റെക്കോഡ്; സംസ്ഥാനത്ത് വില 90ലേക്ക്

തുടര്‍ച്ചയായ നാലാം ദിവസവും വില വര്‍ധിപ്പിച്ചതോടെ, രാജ്യത്തെ പ്രധാനനഗരങ്ങളില്‍ ഇന്ധനവില റെക്കോഡില്‍. മുംബൈയില്‍ പെട്രോള്‍ വില 94 രൂപ 50 പൈസയും ബംഗളൂരുവില്‍ 90 രൂപ 85 പൈസയും ദില്ലിയില്‍ 87 രൂപ 90 പൈസയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് 89 രൂപ 73 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസല്‍ 83 രൂപ 91 പൈസ. കൊച്ചിയില്‍ പെട്രോളിന് 88 രൂപ 10 പൈസയും ഡീസലിന് 82 രൂപ 40 പൈസയുമാണ് ഇന്നത്തെ വില.

10 Feb 2021 8:46 PM GMT

നാലാം ദിവസവും ഇന്ധനവില വര്‍ധനവ്; പ്രധാനനഗരങ്ങളില്‍ റെക്കോഡ്; സംസ്ഥാനത്ത് വില 90ലേക്ക്
X

Next Story